മുഖ്യമന്ത്രി ഉത്തരംമുട്ടി ജനങ്ങളുടെ മുന്നില്‍ അപഹാസ്യനായി; രൂക്ഷ വിമർശനവുമായി മുല്ലപ്പള്ളി
തിരുവനന്തപുരം; സ്പ്രിങ്ക്ളർ ഇടപാടിനെ കുറിച്ച് ഒന്നും പറയാതെ മുഖ്യമന്ത്രി പിണറായി വിജയന്‍ പത്രസമ്മേളനത്തില്‍ നിന്ന് ഒളിച്ചോടിയെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ.കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു മുഖ്യമന്ത്രി ഉത്തരംമുട്ടി ജനങ്ങളുടെ മുന്നില്‍ അപഹാസ്യനാകുന്നത്. മാധ്യമ സിന്‍ഡിക്കറ്റ് എന്നു വിളിച്ച് പത്രലോകത്തെ മുഖ്യമന്ത്രി വീണ്ടും അപമാനിച്ചെന്നും മുല്ലപ്പള്ളി പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. പോസ്റ്റ് വായിക്കാം.
from Oneindia.in - thatsMalayalam News https://ift.tt/2zfiacl
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2zfiacl
via IFTTT