വിക്കറ്റെണ്ണലായിരുന്നു ഒരു കാലത്ത് ഹോബി! ബൽറാമിനെ ഭിത്തിയിലൊട്ടിച്ച് ജിനേഷ് കുമാർ!
കോന്നി: തൃത്താല എംഎൽഎ വിടി ബൽറാമിനെ രൂക്ഷമായി പരിഹസിച്ച് സിപിഎമ്മിന്റെ കോന്നി എംഎൽഎ കെയു ജനീഷ് കുമാർ. തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കൊറോണക്കാലത്ത് ആ മഹാമാരിയെ മുന്നിൽ നിന്ന് നേരിട്ടവരുടെ ഉറക്കം നഷ്ടപ്പെട്ടിരുന്നു എന്ന ജനീഷ് കുമാറിന്റെ നിയമസഭാ പ്രസംഗത്തിലെ പരാമർശത്തെ പരിഹസിച്ചിരുന്നു. ഇതിന് ചുട്ട മറുപടിയാണ് ജനീഷ് നൽകിയിരിക്കുന്നത്. വിക്കറ്റെണ്ണലായിരുന്നു ഒരു കാലത്ത് ഹോബി, ആട്ടിൻപറ്റം
from Oneindia.in - thatsMalayalam News https://ift.tt/2VO7JEt
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2VO7JEt
via IFTTT