തിരിച്ചെത്തുന്ന പ്രവാസികളുടെ യാത്രാച്ചെലവ് കേന്ദ്രം വഹിക്കണം: മോദിക്ക് മുഖ്യമന്ത്രിയുടെ കത്ത്

തിരുവനന്തപുരം: പ്രവാസികളെ നാട്ടിൽ തിരികെയെത്തിക്കുന്നതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്ക് കേരള മുഖ്യമന്ത്രിയുടെ കത്ത്. കൊറോൺ വൈറസ് വ്യാപനത്തിന്റെ സാഹചര്യത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പ്രവാസികളെ നാട്ടിലെത്തിക്കുന്നതിന് ആവശ്യമായ വിമാന ടിക്കറ്റ് ഉൾപ്പെടെയുള്ള ചെലവ് കേന്ദ്രസർക്കാർ വഹിക്കണമെന്ന ആവശ്യമാണ് പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ മുഖ്യമന്ത്രി ഉന്നയിച്ചത്. പിണറായി വിജയൻ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഒരു മാസം കൊണ്ട്

from Oneindia.in - thatsMalayalam News https://ift.tt/3eW70K2
via IFTTT
Next Post Previous Post