സ്പ്രിങ്കളർ ഇടപാട്; മുഖ്യമന്ത്രിയുടെ ഇടയ്ക്കിടെയുള്ള അമേരിക്കൻ യാത്രയും സംശയാസ്പദമെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം; സ്പ്രിങ്കളര്‍ ഡാറ്റാ ഇടപാടില്‍ ഇടതുപക്ഷ ആശയങ്ങളില്‍ നിന്ന് വ്യതിചലിച്ച മുഖ്യമന്ത്രി പിണറായി വിജയന് രാഷ്ട്രീയ കവചം തീര്‍ത്ത് പ്രതിരോധിക്കാനുള്ള സിപിഎം നേതൃത്വത്തിന്റെ നിലപാട് ആത്മഹത്യാപരമാണെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ.സ്പ്രിങ്കളര്‍ കമ്പനി കേരളത്തിലേക്ക് ആക്‌സമികമായി വന്നതല്ല. കൃത്യമായ തിരക്കഥകള്‍ തയ്യാറാക്കിയ ശേഷമാണ് ഈ കമ്പനിയെ ചുവന്ന പരവതാനി വിരിച്ച് ആനയിച്ചത്. സംസ്ഥാന സര്‍ക്കാരും ഐഎംഎയും ചേര്‍ന്ന്

from Oneindia.in - thatsMalayalam News https://ift.tt/2yqnr0l
via IFTTT
Next Post Previous Post