രാഹുല്‍ ഗാന്ധിക്ക് വന്‍ പ്രശംസ; പോസിറ്റീവിറ്റിയും പക്വതയും, മോദി സംയുക്ത പത്രസമ്മേളനം നടത്തമെന്നും
ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് കോണ്‍ഗ്രസ് അധ്യക്ഷ പദവി രാജിവെച്ച രാഹുല്‍ ഗാന്ധി ഇടക്കാലത്ത ദേശീയ രാഷ്ട്രീയത്തില്‍ അത്ര സജീവമായിരുന്നില്ല. എന്നാല്‍ രാജ്യം കൊവിഡ് പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കെ പ്രതിപക്ഷത്തിന്‍റെ കടിഞ്ഞാണ്‍ പിടിക്കുന്നത് രാഹുല്‍ ഗാന്ധിയാണ്. പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയാണെങ്കിലും കേന്ദ്രസര്‍ക്കാറിനെ തിരുത്തിയും വിമര്‍ശിച്ചും മാധ്യമങ്ങളില്‍ നിറയുന്നത് രാഹുല്‍ ഗാന്ധിയാണ്. ദേശീയ രാഷ്ട്രീയത്തില്‍ രാഹുല്‍
from Oneindia.in - thatsMalayalam News https://ift.tt/3bkIsYV
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/3bkIsYV
via IFTTT