കഷ്ടകാലം അവസാനിക്കാതെ ദുല്‍ഖർ,ബ്രാഹ്മണൻ ബീഫ് ആവശ്യപ്പെടുന്ന സീൻ, വരനെ ആവശ്യമുണ്ട് വീണ്ടും വിവാദത്തിൽ

കൊച്ചി; വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിത്തില്‍ നായയുടെ പേരിനെ ചൊല്ലിയുള്ള വിവാദം വലിയ ചര്‍ച്ചയായിരുന്നു. ചിത്രത്തില്‍ നടന്‍ സുരേഷ് ഗോപിയുടെ വളര്‍ത്ത് നായയ്ക്ക് പ്രഭാകരന്‍ എന്ന പേര് നല്‍കിയതാണ് വിവാദത്തിന് വഴിവെച്ചിരിക്കുന്നത്. ചിത്രത്തിലെ പരാമര്‍ശനം എല്‍ടിടിഇ നേതാവായിരുന്ന വേലുപ്പിള്ള പ്രഭാകരമെ അധിക്ഷേപിക്കുന്നതാണെന്നായിരുന്നു ആക്ഷേപം ഉയര്‍ന്നത്. ഇതോടെ സംഭവത്തില്‍ വിശദീകരണവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. പ്രഭാകര എന്ന വിളി പട്ടണ

from Oneindia.in - thatsMalayalam News https://ift.tt/35cywOO
via IFTTT
Next Post Previous Post