മുഖ്യമന്ത്രിയെ ഉള്‍പ്പെടെ ക്ഷണിച്ച് റിസപ്ഷന്‍; കൊറോണ എല്ലാം മുടക്കി, ഒടുവില്‍ യോഗിബാബു ചെയ്തത്...
ചെന്നൈ: വളരെ പെട്ടെന്നായിരുന്നു തമിഴ് ഹാസ്യതാരം യോഗി ബാബുവിന്റെ വിവാഹം. അധികമാരെയും പങ്കെടുപ്പിക്കാതെ ചടങ്ങ് നടന്നു. റിസപ്ഷന്‍ ഗംഭീരാക്കാന്‍ പദ്ധതിയിടുകയും ചെയ്തു. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെ നേരിട്ട് ക്ഷണിച്ചിരുന്നു യോഗി ബാബു. ഏപ്രില്‍ ഒമ്പതിനാണ് റിസപ്ഷന്‍ തീരുമാനിച്ചത്. എന്നാല്‍ കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ റിസപ്ഷന്‍ നടന്നില്ല. ഒടുവില്‍ യോഗി ബാബു തീരുമാനം മാറ്റി.
from Oneindia.in - thatsMalayalam News https://ift.tt/2VdbHpS
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2VdbHpS
via IFTTT