പ്ലാസമ തെറാപ്പിക്ക് ശാസ്ത്രീയ തെളിവുകളില്ല; അപകടകരമാകാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം
ദില്ലി: കൊറാേണ പ്രതിരോധ ചികിത്സക്കായി പ്ലാസ്മ തെറാപ്പി വ്യാപകമാക്കാനാണ് ദില്ലി സര്‍ക്കാരിന്റെ തീരുമാനം. പരീക്ഷണാടിസ്ഥാനത്തില്‍ ഇവിടെ ചികിത്സ നടത്താന്‍ ഐസിഎംആര്‍ കഴിഞ്ഞ 16 നായിരുന്നു തീരുമാനിച്ചത്. എന്നാല്‍ പ്ലാസ്മ തെറാപ്പി ഇപ്പോഴും പരീക്ഷണ ഘട്ടത്തില്‍ തന്നെയാണെന്നും കൊറോണ വൈറസ് ചികിത്സക്കായി പ്ലാസ്മ തെറാപ്പി ഫലം കാണുമെന്നതിന് ഒരു തെളിവുമില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. കേന്ദ്ര ആരോഗ്യ മന്ത്രായം ജോയിന്റ്
from Oneindia.in - thatsMalayalam News https://ift.tt/2Sh2Oe9
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2Sh2Oe9
via IFTTT