സ്ത്രീലൈംഗികഹോര്‍മോണുകള്‍ കോറോണ വൈറസിനെ പ്രതിരോധിക്കും; ഗവേഷകരുടെ നിഗമനം

ദില്ലി: ലോകത്ത് കൊറോണ വൈറസ് രോഗികളുടെ എണ്ണം മുപ്പത് ലക്ഷം കവിഞ്ഞിരിക്കുകയാണ്. 3,086,832 പേര്‍ക്കാണ് ഇരുന്നൂറിലേറെ രാജ്യങ്ങളിലായി ഇതുവരെ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. 212,665 മരണവും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അമേരിക്കയില്‍ മാത്രം രോഗികളുടെ എണ്ണം പത്ത് ലക്ഷം കവിഞ്ഞിട്ടുണ്ട്. മരണസംഖ്യയും ഉയര്‍ന്നു വരികയാണ്. കാര്യങ്ങള്‍ ഇത്ര ഗുരുതരമായി തുടരുകയാണെങ്കില്‍ കൊറോണ വൈറസിന് ഫലപ്രദമായ ഒരു പ്രതിരോധമരുന്ന് ഇതുവരെ

from Oneindia.in - thatsMalayalam News https://ift.tt/3d396pP
via IFTTT
Next Post Previous Post