കൊവിഡ്; 'വയനാടിനെ ഓർത്ത് അഭിമാനം തോന്നുന്നു', ട്വീറ്റുമായി രാഹുൽ ഗാന്ധി

വയനാട്; കൊവിഡിനെതിരായ പോരാട്ടത്തിൽ വയനാടിനെ ഓർത്ത് അഭിമാനം തോന്നുന്നുവെന്ന് മണ്ഡലം എംപി രാഹുൽ ഗാന്ധി. കൊവിഡ് ബാധ ഫലപ്രദമായി നേരിട്ടെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് കണ്ടെത്തിയ ജില്ലയിൽ വയനാടും ഉൾപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് രാഹുലിന്റെ പ്രതികരണം. കഴിഞ്ഞ 16 ദിവസത്തിനിടെ ഒരു കൊവിഡ് കേസ് പോലും വയനാട്ടിൽ റിപ്പോർട്ട് ചെയ്തിട്ടില്ല. കേന്ദ്ര ആരോഗ്യമന്ത്രാലയവും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ജില്ലാ

from Oneindia.in - thatsMalayalam News https://ift.tt/2yh01uf
via IFTTT
Next Post Previous Post