വെള്ളത്തിന് കയറ്റിറക്കം, ഗർഭിണിക്ക് ബ്ലീഡിംഗ്, ഞൊടിയിടയിൽ ഫയർ ഫോഴ്സിനെ ഇറക്കി വീണ ജോർജ്!

കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് കേരളാ പോലീസും ഫയര്‍ ഫോഴ്‌സും നടത്തുന്ന സേവന പ്രവര്‍ത്തനങ്ങള്‍ക്ക് വന്‍ കയ്യടിയാണ് ലഭിക്കുന്നത്. ഒപ്പം ചില ജനപ്രതിനിധികളും അഭിനന്ദനാര്‍ഹമായ ചില ഇടപെടലുകള്‍ നടത്തുന്നുണ്ട്. ലോക്ക് ഡൗണിനിടെ ഒരു ഗര്‍ഭിണിയുടെ വീട്ടില്‍ ഫയര്‍ഫോഴ്‌സ് വെള്ളം എത്തിച്ചു എന്നുളള ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഇഷ ഇസ്മയില്‍ ആണ് പത്തനംതിട്ട വെട്ടിപ്പുറം സ്വദേശിയായ ഫാത്തിമ

from Oneindia.in - thatsMalayalam News https://ift.tt/39WtXc9
via IFTTT
Next Post Previous Post