'പിണറായിവിജയന്‍ പിആര്‍ വിജയന്‍ എന്നാക്കാം';സ്പ്രിംഗ്‌ളര്‍ ലാവ്‌ലിന് തുല്യമെന്നും പിടി തോമസ്

തിരുവനന്തപുരം: സ്പ്രിംഗ്‌ളര്‍ വിഷയത്തില്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷ ശക്തമായി രംഗത്തെത്തിയിരിക്കുകയാണ്. കൊറേണയുടെ മറവില്‍ സര്‍ക്കാര്‍ വ്യക്തി വിവരങ്ങള്‍ അമേരിക്കന്‍ കമ്പനിക്ക് ചോര്‍ത്തികൊടുക്കുകയാണെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം. സംസ്ഥാനത്തെ കൊറോണ രോഗികളുടേയും നീരീക്ഷണത്തിലിരിക്കുന്നവരേയും കൂടാതെ 87 ലക്ഷം റേഷന്‍കാര്‍ഡ് ഉടമകളുടേയും വിവരങ്ങള്‍ സര്‍ക്കാര്‍ സ്പ്രിംഗ്‌ളര്‍ കമ്പനിക്ക് ചോര്‍ത്തികൊടുക്കുന്നുവെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു. ഇത്തരത്തില്‍ 200 കോടി രൂപ മൂല്യം വരുന്ന ഡാറ്റ

from Oneindia.in - thatsMalayalam News https://ift.tt/34H8oeC
via IFTTT
Next Post Previous Post