ബിജെപിയെ ചിതറിച്ച് മഹവികാസ് അഘാഡി സര്‍ക്കാര്‍; ആ കാര്യത്തില്‍ പാര്‍ട്ടിയില്‍ അഭിപ്രായ ഭിന്നത രൂക്ഷം
മുംബൈ: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയത് സംസ്ഥാനമാണ് മഹാരാഷ്ട്ര. വ്യാഴാഴ്ച മാത്രം 165 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 3081 ആയി. മുംബൈ 107, പുനൈ- 19, നാഗ്പൂര്‍-10 എന്നിങ്ങനെയാണ് ഇന്ന് സ്വീകരിച്ച കേസുകള്‍. 187 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ഇതുവരെ കോവിഡ് മൂലം ജീവന്‍ നഷ്ടമായത്.
from Oneindia.in - thatsMalayalam News https://ift.tt/3cmjk3X
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/3cmjk3X
via IFTTT