ഇന്ത്യയുടെ മരുന്ന് ഉപയോഗിക്കരുത്... ചൈന പറയുന്നു, 75 പേരില്‍ സംഭവിച്ചത്, ഫ്രാന്‍സില്‍ നിന്ന്!!

ബെയ്ജിംഗ്: ഇന്ത്യയുടെ മലേറിയ മരുന്നായ ഹൈഡ്രോക്‌സിക്‌ളോറോക്വീനിനെ കുറിച്ച് വീണ്ടും പരാതികള്‍. ചൈനയില്‍ നടത്തിയ പരീക്ഷണം തീര്‍ത്തും പരാജയപ്പെട്ടിരിക്കുകയാണ്. അതേസമയം ഒരുവശത്ത് ഫ്രാന്‍സും അമേരിക്കയും ഈ മരുന്ന് വാങ്ങി പ്രതിസന്ധിയില്‍ നില്‍ക്കുന്ന അവസരത്തിലാണ് ചൈനയിലും ഈ മരുന്ന് പരാജയമായിരിക്കുന്നത്. ഫ്രാന്‍സും യുഎസ്സും ഉന്നയിക്കാത്ത പ്രശ്‌നങ്ങളാണ് ഇവരില്‍ റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം വിവിധ ഭൂഖണ്ഡത്തിലെ മനുഷ്യരില്‍ പലവിധത്തിലാണ് മലേറിയ മരുന്നിന്റെ

from Oneindia.in - thatsMalayalam News https://ift.tt/3bfhd1H
via IFTTT
Next Post Previous Post