രോഗി മരിച്ചു: 68 ഡോക്ടർമാരും ആശുപത്രി ജീവനക്കാരും നിരീക്ഷണത്തിൽ, രോഗി ചെയ്തത് കൊടുംചതി!!
ദില്ലി: തലസ്ഥാനത്ത് 68 സർക്കാർ ഡോക്ടർമാരും നഴ്സുമാരും നിരീക്ഷണത്തിൽ. കൊറോണ സംശയിച്ചിരുന്ന 25 കാരിയായ രോഗി മരിച്ചതിനെ തുടർന്നാണ് ഇവർ നിരീക്ഷണത്തിൽ കഴിയാൻ നിർദേശിച്ചിട്ടുള്ളത്. കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടെന്ന് സംശയിച്ചിരുന്ന രോഗി ബുധനാഴ്ച രാത്രിയാണ് മരിച്ചത്. എന്നും കൂടെയുണ്ടാകും; യുഎഇ അടക്കം 100ഓളം രാജ്യങ്ങളില്‍ ഇന്ത്യ ഹൈഡ്രോക്‌സിക്ലോറോക്വീന്‍ അയക്കുന്നു തിങ്കളാഴ്ചയാണ് ഗർഭിണിയായ യുവതിയെ നോർത്ത് ദില്ലിയിലെ ഭഗവാൻ
from Oneindia.in - thatsMalayalam News https://ift.tt/2K6IPu6
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2K6IPu6
via IFTTT