ഏപ്രില്‍ 20 മുതല്‍ വാഹനങ്ങള്‍ക്ക് പ്രത്യേക ക്രമീകരണം; ഒറ്റ-ഇരട്ട അക്ക നമ്പര്‍ സംവിധാനം

തിരുവനന്തപുരം: ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്നതിനാല്‍ വാഹനങ്ങള്‍ നിരത്തിലിറക്കുന്നതിന് പ്രത്യേക സംവിധാനം നടപ്പാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. ഏപ്രില്‍ 20 മുതലാണ് മാറ്റം വരിക. ഒറ്റ, ഇരട്ട അക്ക നമ്പര്‍ വാഹനങ്ങള്‍ക്ക് ഒന്നിടവിട്ട ദിവസങ്ങളില്‍ റോഡിലിറക്കുന്നതിന് അനുമതി നല്‍കുന്ന കാര്യമാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. സ്ത്രീകള്‍ ഓടിക്കുന്ന വാഹനങ്ങള്‍ക്കും ഈ ഇളവ് ലഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. {image-photo-2020-03-23-19-57-14-1587045144.jpg

from Oneindia.in - thatsMalayalam News https://ift.tt/3clTywS
via IFTTT
Next Post Previous Post