'' ആ വീഡിയോ കാണുമ്പോള്‍ കണ്ണ് നിറയാറുണ്ട്..'' ആരോഗ്യ പ്രവർത്തകർക്കൊപ്പം ഫഹദും മഞ്ജുവും ജയറാമും
തിരുവനന്തപുരം: മോഹന്‍ലാലിനും മമ്മൂട്ടിക്കും പിറകെ കൊവിഡിനെതിരെ പൊരുതുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പിന്തുണയുമായി സിനിമാ രംഗത്ത് നിന്ന് കൂടുതല്‍ താരങ്ങള്‍ അടക്കമുളളവര്‍ രംഗത്ത്. മഞ്ജു വാര്യര്‍, ഫഹദ് ഫാസില്‍, ജി വേണുഗോപാല്‍, ജയറാം, കാളിദാസ് എന്നിവരാണ് വിഷുവിന് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആശംസകളുമായി രംഗത്ത് എത്തിയത്. ആരോഗ്യ മന്ത്രി കെകെ ശൈലജ അടക്കമുളളവര്‍ വീഡിയോ കോണ്‍ഫറന്‍സില്‍ താരങ്ങള്‍ക്കൊപ്പം പങ്കെടുത്തു. പറഞ്ഞാല്‍
from Oneindia.in - thatsMalayalam News https://ift.tt/2Vc0W8o
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2Vc0W8o
via IFTTT