ദുബായില്‍ മൂന്ന് ദിവസത്തിലൊരിക്കല്‍ മാത്രമേ ഇനി പുറത്തിറങ്ങാനാകൂ, കടുത്ത നിയന്ത്രണങ്ങള്‍

ദുബായ്: കൊറോണ വൈാറസ് പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ദുബായ്. ഇനി മൂന്ന് ദിവസത്തില്‍ ഒരിക്കല്‍ മാത്രമേ അടിയന്തര ആവശ്യങ്ങള്‍ക്ക് പുറത്തിറങ്ങാനാകൂ. ഭക്ഷണത്തിനോ മരുന്നിനോ മറ്റ് ആവശ്യങ്ങള്‍ക്കായി പുറത്തിറങ്ങുന്നവര്‍ വെബസൈറ്റ് വഴി അപേക്ഷിച്ച് അനുവാദം വാങ്ങിയാണ് ഇത്രയും ദിവസം പുറത്തിറങ്ങിയത്. ഈ നിയമമാണ് നിലവില്‍ ഉണ്ടായിരുന്നത്. ഇതാണ് ഇപ്പോള്‍ മൂന്ന് ദിവസത്തില്‍ ഒരിക്കല്‍ മാത്രമാക്കി ചുരുക്കിയത്.

from Oneindia.in - thatsMalayalam News https://ift.tt/2XFPymU
via IFTTT
Next Post Previous Post