എന്നും കൂടെയുണ്ടാകും; യുഎഇ അടക്കം 100ഓളം രാജ്യങ്ങളില്‍ ഇന്ത്യ ഹൈഡ്രോക്‌സിക്ലോറോക്വീന്‍ അയക്കുന്നു
ദില്ലി: കൊറോണ വൈറസ് ഭീതിയില്‍ കഴിയുന്ന രാജ്യങ്ങളെല്ലാം രോഗത്തെ ചെറുക്കാന്‍ ഇപ്പോള്‍ പ്രയോഗിക്കുന്നത് ഹൈഡ്രോക്‌സിക്ലോറോക്വീന്‍ മരുന്നാണ്. ഇവ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഉത്പാദിപ്പിക്കുന്നതുകൊണ്ട് ലോകരാജ്യങ്ങള്‍ ഇന്ത്യയെ മരുന്നിനായി സമീപിക്കുകയാണ്. നേരത്തെ അമേരിക്കയിലേക്കും ബ്രസീലിലേക്കും മലേഷ്യയിലേക്ക് ഇന്ത്യ ഹൈഡ്രോക്‌സി ക്ലോറോക്വീന്‍ കയറ്റി അയച്ചിരുന്നു. ഇപ്പോഴിതാ ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ തൊഴിലെടുക്കുന്ന ഗള്‍ഫ് രാജ്യമായ യുഎഇയിലേക്ക് ഇന്ത്യ ഹൈഡ്രോക്‌സി ക്ലോറോക്വീന്‍
from Oneindia.in - thatsMalayalam News https://ift.tt/2RJvNa5
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2RJvNa5
via IFTTT