കേരളത്തില്‍ ഇന്ന് 7 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു; 27 പേര്‍ രോഗമുക്തര്‍

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് ഏഴ് പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു.കണ്ണൂരില്‍ നാല് പേര്‍ക്കും കോഴിക്കോട് രണ്ട് പേര്‍ക്കും കാസര്‍ഗോഡ് ഒരാള്‍ക്കുമാണ് കൊറോണ സ്ഥിരീകരിച്ചത്. അതേസമയം 27 പേര്‍ക്ക് ഇന്ന് രോഗം ഭേഗമായിട്ടുണ്ട്. മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ച് പേര്‍ വിദേശത്ത് നിന്നെത്തിയവരും രണ്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും രോഗം ബാധിച്ചതാണ്. നിലവില്‍

from Oneindia.in - thatsMalayalam News https://ift.tt/2XEen2n
via IFTTT
Next Post Previous Post