പിച്ചും പേയും പറഞ്ഞ് കിടന്നുരുളുകയാണ് ഷാജി; ആഗോള ദുരന്തമായി ഒരു മനുഷ്യൻ- മറുപടിയുമായി സ്വരാജ്
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ഉള്‍പ്പടേയുള്ള വിഷയങ്ങളില്‍ സര്‍ക്കാറിനെതിരെ വിമര്‍ശനം നടത്തി ലീഗ് എംഎല്‍എ കെഎം ഷാജിക്ക് മറുപടിയുമായി എം സ്വരാജ്. ജാഗ്രത വിടാതെ അഭിമാനത്തോടെ ശിരസുയർത്തി ഒരു ജനത ഒറ്റക്കെട്ടായി പൊരുതുമ്പോൾ കേരളം നശിയ്ക്കണമെന്നും താനൊഴികെ സകലരും തുലയണമെന്നും ചിന്തിയ്ക്കുന്ന വികൃത മനസിൻ്റെ ജൽപനങ്ങൾ ഒരു മനുഷ്യനെങ്ങനെയാണ് വൈറസിനെപ്പോലെ ആഗോള ദുരന്തമായി മാറുന്നതെന്ന് തെളിയിക്കുന്നുവെന്ന് എം
from Oneindia.in - thatsMalayalam News https://ift.tt/34Ea60z
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/34Ea60z
via IFTTT