കേരളത്തിൽ ഇടിയോട് കൂടിയ മഴ, അപകടകാരിയായ ഇടിമിന്നൽ, മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്!

തിരുവനന്തപുരം: 2020 ഏപ്രിൽ 16 മുതൽ 19 വരെ കേരളത്തിൽ ചിലയിടങ്ങളിൽ ഇടിയോട് കൂടിയ മഴക്കും മിന്നലിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇടിമിന്നൽ ജാഗ്രത നിർദേശങ്ങൾ സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് പുറത്ത് വിട്ടിട്ടുണ്ട്. അപകടകാരികളായ ഇടിമിന്നലുകളുണ്ടാകാം എന്നാണ് മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ പൊതുജനങ്ങൾ കർശനമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് പറയുന്നു.

from Oneindia.in - thatsMalayalam News https://ift.tt/2Ke97dO
via IFTTT
Next Post Previous Post