'ഉളുപ്പ് തോന്നുന്നുണ്ടോ ? ഉണ്ടെങ്കിൽ അത് ഷാജിയുടെ കുഴപ്പമല്ല, നിങ്ങളുടെ മാത്രം കുഴപ്പമാണ്'

തിരുവനന്തപുരം; കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകണമെന്ന സർക്കാരിന്റെ അഭ്യർത്ഥനയെ കെഎം ഷാജി എംഎൽഎ പരിഹസിച്ച് രംഗത്തെത്തയിരുന്നു. വിഷു കൈനീട്ടിവും സക്കാത്ത് തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസത്തിലേക്ക് നൽകണം സിബിഐക്ക് കേസ്‌ വിട്ടുകൊടുക്കാതെ നമ്മുടെ ജയരാജനെയും രാജേഷിനെയും ഒക്കെ രക്ഷപെടുത്തിയെടുക്കണമെങ്കിൽ നല്ല ഫീസ്‌ കൊടുത്ത്‌ വക്കീലിനെ വെയ്ക്കേണ്ടതല്ലേ എന്നായിരുന്നു ഷാജി പറഞ്ഞത്. അതേസമയം ഇതിനെതിരെ

from Oneindia.in - thatsMalayalam News https://ift.tt/2z58lxH
via IFTTT
Next Post Previous Post