യുഎസിലെ സോഷ്യൽ ഡിസ്റ്റൻസിംഗ് 2022 വരെ നീട്ടണം: സ്ഥിതി ഗുരുതരമെന്ന് പഠനം, 2024 വരെ നിർണായകം!!

വാഷിംഗ്ടൺ: ലോകത്ത് നാശം വിതച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറസ് ബാധ പ്രതിരോധിക്കാൻ അമേരിക്കയ്ക്ക് കർശന നടപടികൾ സ്വീകരിക്കേണ്ടിവരുമെന്ന് പഠനം. രോഗ വ്യാപനം തടയുന്നതിനായി അമേരിക്കയ്ക്ക് 2022വരെ സോഷ്യൽ ഡിസ്റ്റൻസിംഗ് പാലിക്കേണ്ടിവരുമെന്നാണ് ഹാർവേർഡ് സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ ഗവേഷകർ ചൂണ്ടിക്കാണിക്കുന്നത്. യുഎസിൽ ചൊവ്വാഴ്ച മാത്രം 2,200 പേർ കൊറോണ വൈറസ് ബാധിച്ച് മരിച്ച സാഹചര്യത്തിലാണ് പഠനം പുറത്തുവരുന്നത്. റോയിറ്റേഴ്സ്

from Oneindia.in - thatsMalayalam News https://ift.tt/2xxQmj0
via IFTTT
Next Post Previous Post