കുടിയേറ്റ തൊഴിലാളികള്‍ക്ക് നാടുകളിലേക്ക് പോകാന്‍ അനുമതി; കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി

ദില്ലി: കുടിയേറ്റ തൊഴിലാളികള്‍ക്ക് സ്വന്തം നാടുകളിലേക്ക് പോകാന്‍ അനുമതി നല്‍കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. കൊറോണ വൈറസ് രോഗ ലക്ഷണങ്ങളില്ലാത്ത കുടിയേറ്റ തൊഴിലാളികള്‍ക്കാണ് സ്വന്തം സംസ്ഥാനങ്ങളിലേക്ക് പോകാന്‍ അനുമതി നല്‍കിയത്. കൊറോണ രോഗ പ്രതിരോധ നടപടികളുടെ രാജ്യത്താകമാനം പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക്ഡൗണ്‍ പിന്‍വലിക്കാന്‍ ഒരാഴ്ച്ച് മാത്രം ബാക്കിയിരിക്കെയാണ് ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയത്. ഇത്തരത്തില്‍ പോകാന്‍ താല്‍പര്യപ്പെടുന്നവരെ സ്‌കീനിങിന്

from Oneindia.in - thatsMalayalam News https://ift.tt/2SlucI1
via IFTTT
Next Post Previous Post