'ഇത്രയും അല്പനാകരുത് മിസ്റ്റർ പിണറായി വിജയൻ', മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് ബിന്ദു കൃഷ്ണ!

തിരുവനന്തപുരം: കൊവിഡ് കാലത്ത് ഭരണപക്ഷവും പ്രതിപക്ഷവുമായുളള ഏറ്റുമുട്ടലിന് സംസ്ഥാനത്ത് കുറവൊന്നുമില്ല. പ്രവാസികളുടെ പ്രശ്നങ്ങൾ മുഖ്യമന്ത്രി ശതകോടീശ്വരന്മാരുമായാണ് ചർച്ച നടത്തിയത് എന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പളളി രാമചന്ദ്രൻ ആരോപിച്ചിരുന്നു. മുല്ലപ്പളളിക്ക് കുശുമ്പ് തോന്നിയിട്ട് കാര്യമില്ലെന്ന് പിണറായി മറുപടിയും നൽകി. പിണറായിയുടേത് അൽപ്പത്തരമാണ് എന്നാണ് കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണ തിരിച്ചടിച്ചിരിക്കുന്നത്. ബിന്ദു കൃഷ്ണയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: ''

from Oneindia.in - thatsMalayalam News https://ift.tt/2wuU2BC
via IFTTT
Next Post Previous Post