കങ്കണയുടെ സഹോദരിയുടെ അക്കൗണ്ട് ട്വിറ്റര്‍ പൂട്ടി, മുസ്ലീം വിരോധം, ഇനി തിരിച്ചുവരില്ല, മറുപടി!!
മുംബൈ: മുസ്ലീം വിദ്വേഷം നിറഞ്ഞ പോസ്റ്റുകള്‍ ഇട്ട നടി കങ്കണ റനൗത്തിന്റെ സഹോദരി രംഗോലി ചണ്ഡേലിന്റെ അക്കൗണ്ട് ട്വിറ്റര്‍ പൂട്ടിച്ചു. സോഷ്യല്‍ മീഡിയയില്‍ ആക്ടീവായിരുന്നു കങ്കണയുടെ മാനേജര്‍ കൂടിയായ രംഗോലി. നേരത്തെ 2024ല്‍ തിരഞ്ഞെടുപ്പ് വേണ്ടെന്നും നരേന്ദ്ര മോദി തന്നെ പ്രധാനമന്ത്രി ആയാല്‍ മതിയെന്നുമായിരുന്നു രംഗോലി പറഞ്ഞത്. എന്നാല്‍ ഇത്തവണ ഒരുപടി കടന്ന് മുന്നിലെത്തിയിരിക്കുകയാണ് അവര്‍. ഒരു
from Oneindia.in - thatsMalayalam News https://ift.tt/2Vx3WuR
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2Vx3WuR
via IFTTT