'മുണ്ടൂരിപ്പോയി ഡ്രോണേ'; പോലീസ് ഡ്രോൺ കണ്ട് കണ്ടം വഴിയോടി കാരംസ് കളിക്കാർ, വീഡിയോ വൈറൽ!
ചെന്നൈ: ലോക്ക്ഡൗണ്‍ കാലത്ത് ആളുകള്‍ പുറത്തിറങ്ങുന്നതിനും കൂട്ടം കൂടുന്നതിനും സര്‍ക്കാര്‍ കര്‍ശന വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ പലരും ഇത് ഗൗരവത്തോടെ എടുത്തിട്ടില്ല. ജോലിക്ക് പോകാന്‍ സാധിക്കാതെ വിട്ടിലിരുന്ന് ബോറടിക്കുമ്പോള്‍ റോഡിലേക്കും പറമ്പിലേക്കുമൊക്കെ ആളുകള്‍ ഇറങ്ങുന്നത് പതിവായിരിക്കുന്നു. ഇത്തരക്കാരെ തിരികെ വീട്ടിലേക്ക് കയറ്റാന്‍ കേരള പോലീസ് ഡ്രോണിനെ ഇറക്കിയിരുന്നു. കേരള പോലീസിന്റെ വഴിയില്‍ തന്നെയാണ് തമിഴ്‌നാട് പോലീസും. നൂറുകണക്കിന്
from Oneindia.in - thatsMalayalam News https://ift.tt/3ae4tY3
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/3ae4tY3
via IFTTT