പ്രധാനമന്ത്രിക്കെന്തിനാണ് 922 കോടിയുടെ പുതിയ കൊട്ടാരം?; വിമര്‍ശനവുമായി എംഎ ബേബി
തിരുവനന്തപുരം: ദില്ലിയിൽ പ്രധാനമന്ത്രിക്ക് താമസിക്കാൻ 922 കോടിയുടെ പുതിയ കൊട്ടാരം ഉണ്ടാക്കാൻ കരാറാകുന്നുവെന്ന് സിപിഎം നേതാവ് എംഎ ബേബി. പുതിയ പാർലമെൻറും മന്ത്രി, മന്ത്രാലയാപ്പീസുകളും ഉണ്ടാക്കാൻ 20000 കോടിയുടെ പദ്ധതി ആയി. പാവപ്പെട്ടവർക്ക് ടെലിവിഷൻ പ്രഭാഷണങ്ങളിലൂടെ സൌജന്യ ഉപദേശം, തനിക്കു വസിക്കാൻ കൊട്ടാരമുണ്ടാക്കാൻ ആയിരം കോടി എന്നാണ് നരേന്ദ്ര മോദിയുടെ നയമെന്നും അദ്ദേഹം വിമര്‍ശിക്കുന്നു. എംഎ ബേബിയുടെ ഫേസ്ബുക്ക്
from Oneindia.in - thatsMalayalam News https://ift.tt/3cqDp9g
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/3cqDp9g
via IFTTT