ദുബായ്: ജോലി നഷ്ടപ്പെട്ടാലും വർഷാന്ത്യം വരെ താമസ സ്ഥലത്ത് തുടരാം; ആശ്വാസ പ്രഖ്യാപനവുമായി സർക്കാർ!!

ദുബായ്: കൊറോണ വൈറസ് പ്രതിസന്ധിക്കിടെ ആശ്വാസ പ്രഖ്യാപനവുമായി യുഎഇ സർക്കാർ. ദുബായിൽ ജോലി നഷ്ടപ്പെട്ടവരെ പുതിയ സ്പോൺസറെ കണ്ടെത്താൻ സഹായിക്കുമെന്നും ഇത്തരക്കാർക്ക് 2020ന്റെ അവസാനം വരെയും നിലവിലെ താമസസ്ഥലത്ത് തന്നെ കഴിയാമെന്നുമാണ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് ഡയക്ടർ മേജർ ജനറൽ മുഹമ്മദ് അൽ മാരി ദുബായിൽ അറിയിച്ചത്. മേജർ ജനറൽ മുഹമ്മദ്

from Oneindia.in - thatsMalayalam News https://ift.tt/34IwSEE
via IFTTT
Next Post Previous Post