ആരോഗ്യസേതു ആപ്പ് നിരീക്ഷണത്തിനോ? വ്യാജവാർത്തയുടെ സത്യാവസ്ഥ ഇങ്ങനെ, ആപ്പിന്റെ പ്രവർത്തനങ്ങൾ..

ദില്ലി: കൊറോണ വൈറസ് രോഗികളെ സഹായിക്കുന്നതിനായി കേന്ദ്രസർക്കാർ കഴിഞ്ഞ ദിവസമാണ് ആരോഗ്യസേതു എന്ന പേരിൽ പുറത്തിറക്കിയത്. രോഗികളുമായി അടുത്ത് ബന്ധം പുലർത്തിയവരെക്കുറിച്ച് അധികൃതരെ വിവരമറിയിക്കുന്നതിനാണ് ആപ്പ് പുറത്തിറക്കിയത്. പുതിയ കേസുകൾ തിരിച്ചറിഞ്ഞ് സമീപത്തുള്ളവർക്ക് വിവരം നൽകുന്നതിനും ആപ്പിന് ശേഷിയുണ്ട്. മൻമോഹൻ സിംഗിന് കൊവിഡ് ഭേദമായി, പൂർണ ആരോഗ്യവാൻ, ദുരിതകാലത്തെ ആശ്വാസ വാർത്ത എന്നാൽ സർക്കാർ നിരീക്ഷണത്തിനായാണ്

from Oneindia.in - thatsMalayalam News https://ift.tt/3c0tN5a
via IFTTT
Next Post Previous Post