'തമിഴ്‌നാടിന് കൂടുതല്‍ സാമ്പത്തിക സഹായം വേണം; ദൈനംദിന വേതനക്കാരുടെ ക്ഷേമം ഉറപ്പാക്കണം'
ചെന്നൈ: രാജ്യത്താകമാനം കൊറോണ വൈറസ് രോഗ ബാധിതരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. തമിഴ്‌നാട്ടില്‍ ഇന്ന് പുതുതായി 48 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് രോഗ ബാധിതരുടെ എണ്ണം 738 ആയി. ആരോഗ്യ സെക്രട്ടറി ബീല രാജേഷാണ് ഇക്കാര്യം അറിയിച്ചത്. രോഗ ബാധിതരില്‍ 42 പേരും നിസാമുദീന്‍ ബന്ധമുള്ളവരാണെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്. ദില്ലിയിലെ നിസാമുദീനിലെ മര്‍ക്കസ് കേന്ദ്രം
from Oneindia.in - thatsMalayalam News https://ift.tt/3c0uoDS
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/3c0uoDS
via IFTTT