കൊറോണ വ്യാപനത്തിന് പിന്നില്‍ പച്ചക്കറി വില്‍ക്കുന്നവര്‍... പ്രചാരണം ഇങ്ങനെ, സത്യാവസ്ഥ എന്ത്?
ദില്ലി: ഇന്ത്യയില്‍ കൊറോണ വ്യാപനത്തില്‍ പല വിധത്തിലുള്ള പ്രചാരണങ്ങളാണ് നടക്കുന്നത്. ഇക്കൂട്ടത്തില്‍ ഏറ്റവും പുതിയതാണ് പച്ചക്കറി വില്‍ക്കുന്നവരില്‍ നിന്നാണ് കൊറോണ എല്ലാവരിലേക്കും പകരുന്നുവെന്ന പ്രചാരണം. അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വന്ന ഒരു ഓഡിയോ ക്ലിപ്പാണ് ഈ പ്രചാരണത്തിന് കാരണം. വൈറലായിരിക്കുകയാണ് ഈ ക്ലിപ്പ്. പച്ചക്കറികളിലും പഴങ്ങളിലും തുപ്പുകയോ നക്കി തുടയ്ക്കുകയോ ചെയ്യുന്നതിലൂടെയാണ് ഇവര്‍ കൊറോണ വ്യാപിക്കുന്നതിന് കാരണമാകുന്നതെന്നും
from Oneindia.in - thatsMalayalam News https://ift.tt/2JSC5QE
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2JSC5QE
via IFTTT