നരേന്ദ്ര മോദി പറഞ്ഞത് പച്ചക്കള്ളം; 20 ലക്ഷം കോടിയുടെ പാക്കേജ് എവിടെ? കണക്ക് നിരത്തി കോണ്‍ഗ്രസ്

ദില്ലി: രാജ്യം കൊറോണ പ്രതിസന്ധിയില്‍ ഉഴലുമ്പോള്‍ കഴിഞ്ഞ ചൊവ്വാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സുപ്രധാന പ്രഖ്യാപനം നടത്തിയത്. വിപണിയെ തിരിച്ചുപിടിക്കാനും രാജ്യത്തെ രക്ഷിക്കാനും കേന്ദ്രസര്‍ക്കാര്‍ 20 ലക്ഷം കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിക്കുമെന്നാണ് മോദി പറഞ്ഞത്. തുടര്‍ന്ന് കഴിഞ്ഞ അഞ്ച് ദിവസമായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പാക്കേജ് വിശദീകരിച്ചു. ഓരോ മേഖലയിലും നടപ്പാക്കുന്ന പദ്ധതികളും പരിഷ്‌കരങ്ങളും

from Oneindia.in - thatsMalayalam News https://ift.tt/2WFYJTx
via IFTTT
Next Post Previous Post