മഹാരാഷ്ട്രക്ക് പിന്നാലെ തമിഴ്നാടും; 12 ജില്ലകളില്‍ അതിതീവ്ര കൊറോണ വ്യാപനം; ലോക്ക്ഡൗണ്‍ നീട്ടി

ചെന്നൈ: തമിഴ്‌നാട്ടില്‍ മെയ് 31 വരെ ലോക്ക്ഡൗണ്‍ നീട്ടി. കോയമ്പത്തൂര്‍, സേലം, ത്രിച്ചി, നിലഗിരി ഉള്‍പ്പെടെയുള്ള 25 ജില്ലകളില്‍ ലോക്ക്ഡൗണില്‍ ഇളവ് അനുവദിക്കാനുമാണ് തീരുമാനം. ഇവിടങ്ങളില്‍ ജില്ലക്കകത്ത് പാസുകള്‍ ഇല്ലാതെ തന്നെ അവശ്യസേവനങ്ങള്‍ അനുവദിക്കും. അതേസമയം അതിതീവ്ര ബാധിത പ്രദേശങ്ങളില്‍ പോകുന്നതിനായി പാസ് വേണം. സംസ്ഥാനത്ത് പൊതുഗതാഗതം പുനസ്ഥാപിക്കേണ്ടതില്ലയെന്ന് തന്നെയാണ് തീരുമാനം. അതേസമയം 50 ശതമാനം ജീവനക്കാരെ

from Oneindia.in - thatsMalayalam News https://ift.tt/2LE4H0Q
via IFTTT
Next Post Previous Post