ഞെട്ടിക്കുന്ന നീക്കവുമായി സൗദി; യുഎസ് കമ്പനികള്‍ വാങ്ങിക്കൂട്ടുന്നു, ഫേസബുക്ക്, ബോയിങ്, സിറ്റിഗ്രൂപ്

റിയാദ്/വാഷിങ്ടണ്‍: ലോകരാജ്യങ്ങളെല്ലാം സാമ്പത്തികമായി പ്രതിസന്ധിയിലാണ്. ലോകത്തെ വന്‍കിട കമ്പനികളുടെ അവസ്ഥയും മറ്റൊന്നല്ല. ലാഭ പ്രതീക്ഷ നഷ്ടപ്പെട്ട നിക്ഷേപകര്‍ കമ്പനികളിലെ ഓഹരികളെല്ലാം വിറ്റഴിക്കുന്നു. അതുകൊണ്ടുതന്നെ ഓഹരികളുടെ വില കുത്തനെ ഇടിഞ്ഞു. പണമുള്ളവന് ഇതൊരു അവസരമാണ്. ഭാവിയില്‍ വിപണി തിരിച്ചുകയറിയാല്‍ വന്‍ ലാഭം കൊയ്യാം. എന്നാല്‍ ഇതൊരു കൈവിട്ട കളിയുമാണ്. അവിടെയാണ് സൗദി അറേബ്യ ധൈര്യപൂര്‍വം അമേരിക്കന്‍ വിപണിയില്‍ ഇടപെട്ടിരിക്കുന്നത്.

from Oneindia.in - thatsMalayalam News https://ift.tt/2LP2VKt
via IFTTT
Next Post Previous Post