ചൈനീസ് അംബാസഡറെ മരിച്ച നിലയിൽ കണ്ടെത്തി: അന്വേഷണം തുടങ്ങി പോലീസ്, മരണകാരണം!!

ടെൽ അവീവ്: ചൈനീസ് അംബാസിഡറെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇസ്രയേലിലെ ചൈനീസ് അംബാസഡർ ഡു വേയെയാണ് മരിച്ച നിലിയിൽ കണ്ടെത്തിയതെന്നാണ് പോലീസും ഇസ്രയേൽ വിദേശകാര്യ മന്ത്രാലയവും നൽകുന്ന വിവരം. എന്നാൽ മരണകാരണം വെളിപ്പെടുത്തിയിട്ടില്ല. സംഭവത്തിൽ അന്വേഷണം നടത്തിവരികയാണെന്ന് ഇസ്രയേൽ പോലീസിനെ ഉദ്ധരിച്ച് അൽജസീറ റിപ്പോർട്ട് ചെയ്യുന്നു. 'സിന്ധ്യക്ക് ബിജെപി മടുത്തു, കോണ്‍ഗ്രസിലേക്ക് മടങ്ങുന്നു'; വൈറല്‍ ട്വീറ്റിന്

from Oneindia.in - thatsMalayalam News https://ift.tt/3dSsNkr
via IFTTT
Next Post Previous Post