'കടകംപള്ളിക്കും മൊയ്ദീനും ഗുഡ് സര്‍വീസ് എന്‍ട്രി നൽകുന്ന പിണറായിയുടെ നിഷ്പക്ഷത മാലോകർ കാണുന്നുണ്ട്'

തിരുവനന്തപുരം: കേരള മോഡലിന് ആദ്യം തുടക്കം കുറിച്ചത് തിരുവിതാകൂര്‍ മാഹാരാജാവാണെന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എകെ ആന്റണിയുടെ പരമാര്‍ശം സാമൂഹിക രാഷ്ട്രീയ മേഖലയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴി വച്ചിരുന്നു. തിരുവനന്തപുരത്ത് ജനറല്‍ ആശുപത്രി തുടങ്ങിയത് തിരുവിതാംകൂര്‍ മഹാരാജാവാണ്. വാക്‌സിന്‍ കേരളത്തില്‍ ആദ്യമായി പരീക്ഷിച്ചത് തിരുവിതാംകൂര്‍ രാജകുടുംബമാണ്. അത് കഴിഞ്ഞ് ക്രിസ്ത്യന്‍ മിഷണറിമാര്‍ വന്നു. പിന്നെ എല്ലാ

from Oneindia.in - thatsMalayalam News https://ift.tt/2ZbGXsH
via IFTTT
Next Post Previous Post