ശശി തരൂരിനെതിരെ കോണ്‍ഗ്രസില്‍ വിമര്‍ശനം; ഗുഡ് സര്‍ട്ടിഫിക്കറ്റിനുള്ള ശ്രമം; 'രാഷ്ട്രീയം മറക്കരുത്'

തിരുവനന്തപുരം: കേരളത്തിന്റെ കൊറോവൈറസ് പ്രതിരോധത്തെ പുകഴ്ത്തി പലതവണ രംഗത്തെത്തിയിട്ടുള്ളയാളാണ് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. കൊറോണ കാലത്ത് മികച്ച പ്രവര്‍ത്തനം നടത്തുന്ന ആരോഗ്യമന്ത്രി കെകെ ശൈലജയെ പുകഴത്തിയും ശശി തരൂര്‍ രംഗത്തെത്തിയിരുന്നു. സംസ്ഥാന സര്‍ക്കാരുമായി പ്രതിപക്ഷം ഏറ്റുമുട്ടുന്നതിനിടെ അഭിനന്ദനവുമായി തരൂര്‍ രംഗത്ത് വന്നത് കോണ്‍ഗ്രസില്‍ വലിയ എതിര്‍പ്പിന് കാരണമായിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. കൊറോണ പരിശോധനക്ക് വേണ്ടി സംസ്ഥാനത്ത്

from Oneindia.in - thatsMalayalam News https://ift.tt/2LypgLY
via IFTTT
Next Post Previous Post