രോഗബാധിതരുടെ എണ്ണം 30000 കടന്നു: ലോക്ക്ഡൌൺ നീട്ടാൻ മഹാരാഷ്ട്ര, മെയ് 31 കർശന നിയന്ത്രണം!!

മുംബൈ: രാജ്യത്തെ മൂന്നാം ഘട്ട ലോക്ക്ഡൌൺ അവസാനിക്കാനിരിക്കെ ലോക്ക്ഡൌൺ നീട്ടി മഹാരാഷ്ട്ര. മെയ് 31 വരെയാണ് സംസ്ഥാനത്ത് ലോക്ക്ഡൌൺ പ്രാബല്യത്തിലുണ്ടാകുക. മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം 30000 കടന്നതിന് പിന്നാലെയാണ് സംസ്ഥാനസർക്കാരിന്റെ നീക്കം. 30, 706 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് സർക്കാർ പുറത്തിറക്കിയ ഉത്തരവിലാണ് കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി ലോക്ക്ഡൌൺ മെയ് 31 വരെ

from Oneindia.in - thatsMalayalam News https://ift.tt/3cJKAKk
via IFTTT
Next Post Previous Post