രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 37,776 ആയി!24 മണിക്കൂറിനിടെ 2,293 പേർക്ക് രോഗം
ദില്ലി; രാജ്യത്ത് കൊവിഡ് ബാധിതരുടെ 37,776 ആയി. 2293 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. ഇതാദ്യമായാണ് ഇത്രയും പേർക്ക് ഒരു ദിവസം രോഗം സ്ഥിരീകരിക്കുന്നത്. 71 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്. ഇതോടെ രാജ്യത്തെ ഇതുവരെയുള്ള മരണ സംഘ്യ 1223 ആയി. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം ആയിരത്തിലധികം
from Oneindia.in - thatsMalayalam News https://ift.tt/2SwILIJ
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2SwILIJ
via IFTTT