ഭീമൻ എ380 യാത്രാ വിമാനങ്ങളെ പറത്തി എമിറേറ്റ്സ്, 30 മൈല്‍ ദൂരത്തേക്ക്, കാരണം ഇത്!
ദുബായ്: കൊവിഡ് ലോക്ക്ഡൗണ്‍ കാരണം എല്ലാ രാജ്യങ്ങളും വിമാന സര്‍വ്വീസുകള്‍ നിര്‍ത്തി വെച്ചിരിക്കുകയാണ്. വിദേശത്ത് കുടുങ്ങിയിരിക്കുന്നവരെ തിരിച്ച് എത്തിക്കാനുളള പ്രത്യേക വിമാനങ്ങളും ചരക്ക് വിമാനങ്ങളും മാത്രമാണ് നിലവില്‍ സര്‍വ്വീസ് നടത്തുന്നത്. അതിനിടെ ലോകത്തിലെ തന്നെ ഏറ്റവും വലിയ യാത്രാ വിമാനമായ എ380 വിമാനങ്ങളെ 30 മൈല്‍ ദൂരം പറത്തിയിരിക്കുകയാണ് എമിറേറ്റ്‌സ്. സംഭവം എന്താണെന്നല്ലേ..
from Oneindia.in - thatsMalayalam News https://ift.tt/2KVNIqe
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2KVNIqe
via IFTTT