6 വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിക്കും, 13000 കോടിയുടെ നിക്ഷേപം, ധനമന്ത്രിയുടെ പ്രഖ്യാപനങ്ങള്‍!!

ദില്ലി: ധനമന്ത്രി നിര്‍മലാ സീതാരാമന്‍ നാലാമത്തെ സാമ്പത്തിക പാക്കേജും വിപണിയെ ഉത്തേജിപ്പിക്കാന്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. വ്യോമയാന രംഗത്തിന് വമ്പന്‍ പ്രഖ്യാപനങ്ങളാണ് അവര്‍ നടത്തിയത്. ഇന്ത്യയില്‍ 60 ശതമാനം വ്യോമ മേഖല മാത്രമേ ഇപ്പോള്‍ സ്വതന്ത്രമായി ഉപയോഗിക്കാനാവൂ. ഈ മേഖലയിലുള്ള നിയന്ത്രണങ്ങള്‍ കുറയ്ക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. ഇന്ധന ഉപഭോഗത്തിലും സമയത്തിലും കുറവുണ്ടാവും. ഇതിലൂടെ വിമാനങ്ങള്‍ക്ക് വേഗത്തില്‍ ലക്ഷ്യത്തിലെത്താനാവും. 1000 കോടി

from Oneindia.in - thatsMalayalam News https://ift.tt/2Z6bybf
via IFTTT
Next Post Previous Post