കേരളത്തില്‍ ഒരു കൊവിഡ് മരണം കൂടി; പത്തനംതിട്ട സ്വദേശി കോട്ടയത്ത് മരിച്ചു; മരണസംഖ്യ 8 ആയി

കോട്ടയം: കേരളത്തില്‍ വീണ്ടും കൊവിഡ് മരണം. കൊവിഡ് ബാധയെ തുടര്‍ന്ന് ഒരാള്‍ കൂടി മരണപ്പെട്ടിരിക്കുകയാണ്. പത്തനംതിട്ട സ്വദേശി ജോഷിയാണ് മരിച്ചത്.ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം എട്ടായി. 65 കാരനായ ജോഷി കോട്ടയം മെഡിക്കല്‍ കോളെജില്‍ ചികിത്സയില്‍ കഴിയവെയാണ് മരണപ്പെട്ടത്. പുലര്‍ച്ച രണ്ട് മണിയോടെയാണ് മരണം. അബുദാബിയില്‍ നിന്നും ഈ മാസം 11 നാണ് നാട്ടിലെത്തിയത്.ഇദ്ദേഹം

from Oneindia.in - thatsMalayalam News https://ift.tt/2ZKuXyM
via IFTTT
Next Post Previous Post