എംപി വീരേന്ദ്രകുമാര്‍ അന്തരിച്ചു; സംസ്‌കാരം വെള്ളിയാഴ്ച വൈകീട്ട് കല്‍പ്പറ്റയില്‍

കോഴിക്കോട്: മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എംപി വീരേന്ദ്രകുമാര്‍ (84) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രി കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നിലവില്‍ കേരളത്തില്‍ നിന്നുള്ള രാജ്യസഭാംഗമാണ്. ആശുപത്രിയില്‍ നിന്ന് കോഴിക്കോട്ടെ വീട്ടിലെത്തിച്ച ശേഷം സംസ്‌കാരത്തിന് വേണ്ടി വെള്ളിയാഴ്ച രാവിലെ കല്‍പ്പറ്റയിലേക്ക് കൊണ്ടുപോകും. വെള്ളിയാഴ്ച വൈകീട്ടാണ് സംസ്‌കാരം. പ്രമുഖ സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവും മദിരാശി നിയമസഭാംഗവുമായിരുന്ന എംകെ

from Oneindia.in - thatsMalayalam News https://ift.tt/2TO7zfP
via IFTTT
Next Post Previous Post