മാഹിയിൽ മദ്യവിൽപ്പനയ്ക്ക് കടിഞ്ഞാണിട്ട് സർക്കാർ: കേരളീയർക്ക് മദ്യമില്ല, നിലപാട് കർശനം...

മാഹി: കേരളത്തിൽ നിന്നുള്ളവർക്ക് മദ്യത്തിന് വിലക്കേർപ്പെടുത്തി പുതുച്ചേരി സർക്കാർ. ഇതോടെ മാഹിയിൽ നിന്ന് കേരളത്തിൽ നിന്നുള്ളവർക്ക് മദ്യം ലഭിക്കില്ല. മാഹി വിലാസത്തിലുള്ള ആധാർകാർഡ് കൈവശമുള്ളവർക്ക് മാത്രമാണ് മാഹിയിൽ നിന്ന് മദ്യം വാങ്ങാൻ അനുമതിയുള്ളൂ. ഇത് സംബന്ധിച്ച് പുതുച്ചേരി സർക്കാർ ഉത്തരവും പുറത്തിറക്കിയിട്ടുണ്ട്. മദ്യം നൽകുന്നതിന് ആധാർ കാർഡ് നിർബന്ധരേഖയാക്കി മാറ്റുകയും ചെയ്തിട്ടുണ്ട്. ഇതോടെ കേരളത്തിലുള്ളവർക്ക് മദ്യത്തിനായി മാഹിയിലേക്ക്

from Oneindia.in - thatsMalayalam News https://ift.tt/3g5ucWI
via IFTTT
Next Post Previous Post