പ്രിയങ്കക്കെതിരെ പൊട്ടിത്തെറിച്ച് കോണ്‍ഗ്രസ് എംഎല്‍എ; യോഗിയെ പിന്തുണച്ചു!! അപ്രതീക്ഷിത തിരിച്ചടി

ലഖ്‌നൗ: സ്വന്തം തട്ടകത്തില്‍ കോണ്‍ഗ്രസിന് അപ്രതീക്ഷിത തിരിച്ചടി. ഉത്തര്‍ പ്രദേശിലെ കുടിയേറ്റ തൊഴിലാളികളെ തിരിച്ചെത്തിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പാര്‍ട്ടിക്കെതിരെ രംഗത്തുവന്നിരിക്കുകയാണ് റായ്ബറേലിയിലെ എംഎല്‍എ. കോണ്‍ഗ്രസിന്റെ ഉരുക്കു കോട്ടയായ റായ്ബറേലിയില്‍ നിന്ന് വിമത ശബ്ദമുയര്‍ന്നത് കോണ്‍ഗ്രസിനെയും മേഖലയുടെ പാര്‍ട്ടി ചുമതലയുള്ള പ്രിയങ്കാ ഗാന്ധിയെയും അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചു. കോണ്‍ഗ്രസിനെ പരിഹസിക്കുക മാത്രമല്ല എംഎല്‍എ ചെയ്തത്, ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി

from Oneindia.in - thatsMalayalam News https://ift.tt/36eyeYc
via IFTTT
Next Post Previous Post