'കോണ്‍ഗ്രസ് ഭരിച്ചിരുന്ന സംസ്ഥാനങ്ങളിൽ ദയനീയ അവസ്ഥയായപ്പോൾ രാജകുടുംബത്തെ കൂട്ടുപിടിച്ചിരിക്കുകയാണ്'

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ എകെ ആന്റണിക്കെതിരെ വിമര്‍ശനവുമായി വിഎസ് അച്യൂതാനന്ദന്‍ രംഗത്ത്. കേരള മോഡലിന് തുടക്കം കുറിച്ചത് തിരുവിതാംകൂര്‍ മഹാരാജാവാണെന്ന എകെ ആന്റണിയുടെ വാദത്തിന് മറുപടിയുമായാണ് വിഎസ് രംഗത്തെത്തിയത്. പഴയ രാജ ഭരണകാലത്തു ഈ ജനതയിലെ 85 % വരുന്നവരെ മനുഷ്യര്‍ ആയി പോലും കണ്ടിരുന്നില്ലെന്ന് വിഎസ് പറഞ്ഞു. പഴയ തിരുവിതാങ്കൂറിന്റെ

from Oneindia.in - thatsMalayalam News https://ift.tt/2yY8CTz
via IFTTT
Next Post Previous Post