മലേറിയ മരുന്നിന് ഇന്ത്യയില്‍ പച്ചക്കൊടി... ലോകാരോഗ്യ സംഘടനയെ തള്ളി, കര്‍ശന നിബന്ധനകള്‍!!

ദില്ലി: മലേറിയ മരുന്നായ ഹൈഡ്രോക്‌സിക്‌ളോറോക്വീന്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കി ഇന്ത്യ. ലോകാരോഗ്യ സംഘടന മലേറിയ മരുന്ന് പരീക്ഷണം സുരക്ഷയെ തുടര്‍ന്ന് മാറ്റിവെച്ച ദിവസം തന്നെയാണ് ഇന്ത്യ ഈ മരുന്നിന് അനുമതി നല്‍കിയത്. ഐസിഎംആറിന്റെ കര്‍ശന നിബന്ധനകളും ഇതോടൊപ്പം പാലിക്കണം. രോഗത്തെ തടയാനുള്ള പ്രതിരോധ മാര്‍ഗങ്ങളിലൊന്നായിട്ടാണ് ഇതിനെ ഉപയോഗിക്കുക. പ്രധാനമായും ആരോഗ്യ പ്രവര്‍ത്തകരിലാണ് ഈ മരുന്ന് ഉപയോഗിക്കുന്നത്. അതേസമയം

from Oneindia.in - thatsMalayalam News https://ift.tt/2X57NRK
via IFTTT
Next Post Previous Post