തമിഴ്‌നാട്ടില്‍ 24 മണിക്കൂറിനിടെ 646 പുതിയ കൊവിഡ് കേസുകള്‍; രോഗബാധിതര്‍ 17,728

ചെന്നൈ: തമിഴ്‌നാട്ടില്‍ ഇന്നും കൊവിഡ് വൈറസ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 646 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിതര്‍ 17,728 ആയി. സംസ്ഥാന ആരോഗ്യ വകുപ്പാണ് ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനത്ത് ഇതുവരേയും കൊവിഡ് ബാധിച്ച് 127 പേരാണ് മരണപ്പെട്ടിട്ടുള്ളത്. നിലവില്‍ കൊവിഡ് ബാധയെ തുടര്‍ന്ന് സംസ്ഥാനത്ത്

from Oneindia.in - thatsMalayalam News https://ift.tt/36u6wHg
via IFTTT
Next Post Previous Post